പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
സാമൂഹ്യ സാംസ്ക്കാരിക ചരിത്രം നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് കുമ്പള രാജാവിന്റെ ചതിയില്‍പ്പെട്ട് വീരാഹുതി നടത്തി വേട രാജാവിന്റെ വീര സ്മരണകള്‍ തുടിക്കുന്ന ത്യക്കടവ് ക്ഷേത്രവും, മതഭേദമന്യേ വിശ്വാസികള്‍ക്ക് അനുഗ്രഹവര്‍ഷം ചെരിയുന്ന തങ്ങളുപ്പാപ്പയുടെ ഖബറിടവും പൌരാണിക സങ്കല്പങ്ങളില് ദേശീയോദ്ഗ്രഥനത്തിന്റെ ശുഭ സന്ദേശങ്ങള്‍ നിശബ്ദം പ്രചരിപ്പിച്ച് വയനാടിന്റെ ഒരു മുത്തച്ഛന്റെ ലാളന നിറഞ്ഞ മിഴികളോടെ സദാ വീക്ഷിക്കുന്ന ബാണാസുരന് കോട്ടയും ഈ പഞ്ചായത്തിന്റെ ചരിത്ര പശ്ചാത്തലത്തെ ധന്യമാക്കുന്നു. ധാരാളം വന്യമ്യഗങ്ങള്‍ വിഹരിക്കുന്നതും ഇടതൂര്‍ന്ന വന്‍കാടുകളും പുല്‍മേടുകളും ഉള്ള വനമേഖല സംരക്ഷിത വനമായി സര്‍ക്കാര്‍ സംരക്ഷിക്കുന്നു. ചെങ്കുത്തായ മലമ്പ്രദേശത്തിനും സമതല പ്രദേശത്തിനും ഇടയില്‍ നിര്വാര്ച്ചയുള്ളതും പശിമരാശി കലര്‍ന്ന മണ്ണോടുകൂടിയതുമായ പ്രദേശം നാണ്യവിളകളുടെ കലവറയാണെന്നു പറയാം. കാപ്പി, കുരുമുളക് എന്നീ നാണ്യ വിളകള്‍ ഇവിടെ...
കൂടുതൽ വായിക്കുകവാർത്തകളും ലേഖനങ്ങളും
September 30, 2026
തൂഫാൻ 2.0
സംസ്ഥാനതല ലഹരിവിരുദ്ധ ക്യാമ്പയിൻ പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിൽ 'തൂഫാൻ 2.0' പരിപാടികൾ സംഘടിപ്പിച്ചുകേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി നടപ്പിലാക്കുന്ന സമഗ്ര പദ്ധതികേരള പോലീസും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന സംസ്ഥാനതല ലഹരിവിരുദ്ധ പ്രചാരണ പരിപാടിയായ 'തൂഫാൻ 2.0'...
കൂടുതൽ വായിക്കുകപുതിയ വാർത്ത
എ ബി സി സെന്റർ ബഹു : തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി...
September 26, 2026
ആയുർവേദ ദിനാചരണം
September 26, 2026
എ ബി സി സെന്റർ ബഹു : തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി...
September 12, 2026
പാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും അനധികൃത ബാനറുകൾക്കും...
June 24, 2026