ഓഡിറ്റ് റിപ്പോർട്ടുകൾ

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് - വാർഷിക ഓഡിറ്റ് റിപ്പോർട്ടുകൾ (Audit Reports)

📢 അറിയിപ്പ്

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ വാർഷിക ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കാനായി താഴെയുള്ള പുസ്തകങ്ങളിൽ ക്ലിക്ക് ചെയ്യുക... 
പഞ്ചായത്ത് ഓഡിറ്റ് (Panchayat Audit): ഗ്രാമപഞ്ചായത്തിന്റെ സാമ്പത്തിക വിനിയോഗത്തിലെ സുതാര്യതയും നിയമസാധുതയും ഉറപ്പുവരുത്തുന്നതിനായി ലോക്കൽ ഫണ്ട് ഓഡിറ്റ് വിഭാഗവും പെർഫോമൻസ് ഓഡിറ്റ് വിംഗും നടത്തുന്ന ഔദ്യോഗിക സാമ്പത്തിക പരിശോധനയാണ് ഓഡിറ്റ്. സർക്കാർ ഫണ്ടുകൾ, തനത് വരുമാനം, വികസന ഗ്രാന്റുകൾ എന്നിവ കൃത്യമായ ചട്ടങ്ങൾ പാലിച്ചാണോ ചിലവഴിച്ചതെന്നും ആസ്തികൾ സുരക്ഷിതമാണോ എന്നും ഓഡിറ്റിലൂടെ സാക്ഷ്യപ്പെടുത്തുന്നു. സാമ്പത്തിക അച്ചടക്കവും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനായി പ്രസിദ്ധീകരിച്ചിട്ടുള്ള വാർഷിക ഓഡിറ്റ് റിപ്പോർട്ടുകൾ പരിശോധിക്കുന്നതിനും ഡൗൺലോഡ് ചെയ്യുന്നതിനുമായി താഴെ നൽകിയിട്ടുള്ള പുസ്തകങ്ങളിൽ ക്ലിക്ക് ചെയ്യുക.

  • Audit 2023-24
  • Audit 2022-23
  • Audit 2021-22
  • Audit 24-25