പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് പ്രധാന അറിയിപ്പ്-- സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന എല്ലാ ഗുണഭോക്താക്കളും പെൻഷൻ തടസ്സമില്ലാതെ ലഭിക്കുന്നതിനായി 2026 സെപ്റ്റംബർ 30 -തിനകം നിർബന്ധമായും ബയോ മെട്രിക് മസ്റ്ററിങ്‌ പൂർത്തീകരിക്കേണ്ടതാണ്.
വിനോദ സഞ്ചാര കേന്ദ്രങ്ങൾ

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് - വിനോദസഞ്ചാര കേന്ദ്രങ്ങൾ

🚗 പടിഞ്ഞാറത്തറയിൽ നിന്ന് 2.5 കി.മീ.

ബാണാസുര സാഗർ അണക്കെട്ട്

📍 പടിഞ്ഞാറത്തറ, വയനാട് – 673575

✨ പ്രധാന ആകർഷണങ്ങൾ:
അണക്കെട്ട്, ബോട്ടിംഗ്, ട്രെക്കിംഗ്, പ്രകൃതിദൃശ്യം
🚗 പടിഞ്ഞാറത്തറ മേഖലയിൽ

ബാണാസുരമല മീൻമുട്ടി വെള്ളച്ചാട്ടം

📍 ബാണാസുരമല–മീൻമുട്ടി റോഡ്, പടിഞ്ഞാറത്തറ, 673575

✨ പ്രധാന ആകർഷണങ്ങൾ:
വെള്ളച്ചാട്ടം, ട്രെക്കിംഗ്, പ്രകൃതിഭംഗി
ബാണാസുര മല ട്രെക്കിംഗ് 🚶 പടിഞ്ഞാറത്തറ മേഖലയിൽ

ബാണാസുര മല ട്രെക്കിംഗ്

📍 ബാണാസുരമല–മീൻമുട്ടി വെള്ളച്ചാട്ടം റോഡ്, പടിഞ്ഞാറത്തറ, 673575

✨ പ്രധാന ആകർഷണങ്ങൾ:
മലകയറ്റം, പ്രകൃതി കാഴ്ചകൾ
🚗 പടിഞ്ഞാറത്തറ മേഖലയിൽ

മീൻമുട്ടി വ്യൂപോയിന്റ്

📍 ബാണാസുരമല–മീൻമുട്ടി റോഡ്, പടിഞ്ഞാറത്തറ, 673575

✨ പ്രധാന ആകർഷണങ്ങൾ:
മലനിരകളും താഴ്വരകളും കാണുന്ന വ്യൂപോയിന്റ്
നായൻമൂല സാഡിൽ ഡാം 🚗 പടിഞ്ഞാറത്തറ മേഖലയിൽ

നായൻമൂല സാഡിൽ ഡാം

📍 നായൻമൂല, പടിഞ്ഞാറത്തറ, വയനാട് – 673575

✨ പ്രധാന ആകർഷണങ്ങൾ:
അണക്കെട്ട്, ജലാശയം, പ്രകൃതിദൃശ്യം
🚗 പടിഞ്ഞാറത്തറ പഞ്ചായത്തിൽ

വരമ്പറ്റ പള്ളി / മഖാം

📍 വരമ്പറ്റ, പടിഞ്ഞാറത്തറ, വയനാട്

✨ പ്രധാന ആകർഷണങ്ങൾ:
ചരിത്ര-മത പൈതൃകം, നേർച്ച