ഇ-വേസ്റ്റ് മാലിന്യങ്ങൾ ശേഖരിക്കുന്നു!

September 26, 2026

പ്രത്യേക അറിയിപ്പ്! നിങ്ങളുടെ വീടുകളിലും സ്ഥാപനങ്ങളിലും ഉപയോഗശൂന്യമായി കിടക്കുന്ന ഇ-വേസ്റ്റ് മാലിന്യങ്ങൾ ശേഖരിക്കുന്നു! ഇ-വേസ്റ്റ് ശേഖരണം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ശേഖരിക്കുന്ന തീയതികൾ: സെപ്റ്റംബർ 28 (തിങ്കൾ) സെപ്റ്റംബർ 29 (ചൊവ്വ) സമയം: രാവിലെ 10 മണി മുതൽ വൈകുന്നേരം 5 മണി വരെ ശേഖരിക്കുന്ന സ്ഥലം: പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്ത് ഓഫീസ് പഴയ ടി.വി., മൊബൈൽ, കമ്പ്യൂട്ടറുകൾ, ഇൻഡക്ഷൻ കുക്കറുകൾ , ഇലക്ട്രോണിക് ഉൽപ്പന്നങ്ങൾ

ഇ വേസ്റ്റ് കളക്ഷൻ