ഗ്രാമസഭ നോട്ടീസ്
പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത്
ഗ്രാമസഭ നോട്ടീസ്
അജണ്ട
- 2026-27 വാർഷിക പദ്ധതി ഗുണഭോക്തൃ ലിസ്റ്റ് അംഗീകാരം.
- മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സോഷ്യൽ ഓഡിറ്റ് റിപ്പോർട്ട് അംഗീകാരം.
- ഗ്രാമസഭ അനുവദിക്കുന്ന മറ്റ് അനുബന്ധ വിഷയങ്ങൾ.
വാർഡ് തല ഗ്രാമസഭ തീയതിയും സ്ഥലവും (വാർഡ് 1 - 18)
| വാർഡ് | വാർഡിന്റെ പേര് | ഗ്രാമസഭ ചേരുന്ന സ്ഥലം | തീയതി | സമയം | വാർഡ് മെമ്പർ |
|---|---|---|---|---|---|
| 1 | ബപ്പനം | മുനീറുൽ ഇസ്ലാം മദ്രസ്സ, ബപ്പനം | 24/07/2026 | 02:30 PM | പി.സി മമ്മൂട്ടി |
| 2 | തെങ്ങുംമുണ്ട | GLP സ്കൂൾ, തെങ്ങുംമുണ്ട | 25/07/2026 | 02:00 PM | സുഹറ പാലോളി |
| 3 | ചെമ്പകമൂല | വിവേകോദയം എൽ.പി സ്കൂൾ | 25/07/2026 | 03:00 PM | ഷിബു കരിപ്പാൽ |
| 4 | പുതുശ്ശേരിക്കടവ് | വിവേകോദയം എൽ.പി സ്കൂൾ | 18/07/2026 | 02:00 PM | അസ്മ കെ.കെ (പ്രസിഡന്റ്) |
| 5 | മുണ്ടക്കുറ്റി | മുണ്ടക്കുറ്റി മൂൺലൈറ്റ് സ്കൂൾ | 26/07/2026 | 03:00 PM | നജ്മത്ത് പാറ |
| 6 | ചേര്യംകൊല്ലി | മുണ്ടക്കുറ്റി ഗ്രാമീണ വായനശാല | 24/07/2026 | 03:00 PM | ജോസഫ് പുല്ലുമാരിയിൽ (വൈസ് പ്രസിഡണ്ട്) |
| 7 | കുറുമണി | SALP സ്കൂൾ, കുപ്പാടിത്തറ | 25/07/2026 | 03:00 PM | രമ്യ പ്രഷോദ് |
| 8 | കുന്നളം | എരഞ്ഞാണക്കുന്ന് സാംസ്കാരിക നിലയം | 25/07/2026 | 03:00 PM | അമ്പിളി യു.സി |
| 9 | കുറുമ്പാല | ഗവ. ഹൈസ്കൂൾ കുറുമ്പാല | 25/07/2026 | 02:00 PM | ശ്രീജിത്ത് പി.എസ് |
| 10 | മാന്തോട്ടം | ഗ്രാമകേന്ദ്രം, ആനപ്പാറ (മൃഗാശുപത്രി) | 26/07/2026 | 02:00 PM | ശാന്ത ബാബു |
| 11 | അരമ്പറ്റകുന്ന് | സാംസ്കാരിക നിലയം, പടിഞ്ഞാറത്തറ | 27/07/2026 | 03:00 PM | ശിൽപ ആന്റണി |
| 12 | പടിഞ്ഞാറത്തറ | സാംസ്കാരിക നിലയം, പടിഞ്ഞാറത്തറ | 26/07/2026 | 04:00 PM | എം.പി നൗഷാദ് |
| 13 | പേരാൽ | കൊറ്റിയോട്ട്കുന്ന് കമ്യൂണിറ്റിഹാൾ | 27/07/2026 | 03:00 PM | സൗമ്യ റിനീഷ് |
| 14 | മഞ്ഞൂറ | ജി.എൽ.പി. സ്കൂൾ, മഞ്ഞൂറ | 30/07/2026 | 02:00 PM | ജോണി എം.വി |
| 15 | കാപ്പുണ്ടിക്കൽ | പടിഞ്ഞാറത്തറ ടൗൺ മദ്രസ്സ | 24/07/2026 | 03:00 PM | ഹാരിസ് കണ്ടിയൻ |
| 16 | മാടത്തുംപാറ | അരിക്കളം കമ്മ്യൂണിറ്റി ഹാൾ | 24/07/2026 | 03:00 PM | സാജിത നൗഷാദ് |
| 17 | കാപ്പിക്കളം | കാപ്പിക്കളം ക്ഷീര സംഘം ഹാൾ | 26/07/2026 | 02:00 PM | ബീന എം.വി |
| 18 | പന്തിപ്പൊയിൽ | ദാറുൽ ഹുദ മദ്രസ്സ, പന്തിപ്പൊയിൽ | 26/07/2026 | 03:00 PM | മുഹമ്മദ് പോള |