ആസ്തി രജിസ്റ്റർ

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് - ആസ്തി രജിസ്റ്റർ (Asset Register)

📢 അറിയിപ്പ്

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ കാലികമാക്കിയ ആസ്തി രജിസ്റ്ററുകൾ പരിശോധിക്കാനായി താഴെയുള്ള പുസ്തകങ്ങളിൽ ക്ലിക്ക് ചെയ്യുക... 
പഞ്ചായത്തിന്റെ അധീനതയിലുള്ളതും ownership ഉള്ളതുമായ എല്ലാ നിശ്ചല-ചര സ്വത്തുക്കളുടെയും (Movable & Immovable Assets) വിവരങ്ങൾ കൃത്യമായി രേഖപ്പെടുത്തി സൂക്ഷിക്കുന്ന ഔദ്യോഗിക വിവരശേഖരമാണ് ആസ്തി രജിസ്റ്റർ. പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിന്റെ ആസ്തികൾ താഴെ നൽകിയിട്ടുള്ള പുസ്തകങ്ങളിൽ ക്ലിക്ക് ചെയ്ത് പരിശോധിക്കുക.

  • റോഡുകൾ
  • ഭൂമികൾ
  • ജലസേചനം
  • കെട്ടിടങ്ങൾ
  • കുടിവെള്ളം
  • നടപ്പാതകൾ