വാർഷിക ബഡ്‌ജറ്റ്‌

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് - വാർഷിക ബഡ്ജറ്റ് (Annual Budget)

📢 അറിയിപ്പ്

പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്തിന്റെ വിവിധ വർഷങ്ങളിലെ വാർഷിക ബഡ്ജറ്റ് രേഖകൾ പരിശോധിക്കുന്നതിനായി താഴെയുള്ള പുസ്തകങ്ങളിൽ ക്ലിക്ക് ചെയ്യുക... 
വാർഷിക ബഡ്ജറ്റ് (Annual Budget): ഒരു സാമ്പത്തിക വർഷത്തിൽ പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനും ജനക്ഷേമത്തിനുമായി പ്രതീക്ഷിക്കുന്ന ആകെ വരുമാനവും വകയിരുത്തിയിട്ടുള്ള ചെലവുകളും ആസൂത്രണം ചെയ്യുന്ന ഔദ്യോഗിക സാമ്പത്തിക രേഖയാണിത്. താഴെ കാണുന്ന വർഷങ്ങളിൽ ക്ലിക്ക് ചെയ്ത് വിവിധ വർഷങ്ങളിലെ ബഡ്ജറ്റ് രേഖകൾ പരിശോധിക്കാവുന്നതാണ്.

  • Budjet 206-27
  • Budjet 2025-26
  • Budjet 2024-25